Assam government to provide legal aid to needy people excluded from nrc list <br />19 ലക്ഷം പേരെ വെട്ടി നിരത്തി അസം ദേശീയ പൗരത്വ രജിസ്റ്റര്‍ പുറത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് ബി.ജെ.പി. വെട്ടിനിരത്തും എന്ന് കട്ടായം പറഞ്ഞ ബി.ജെ.പിയും അസം സര്‍ക്കാരും ഈ 19 ലക്ഷം പേര്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ മലക്കം മറിച്ചിലിന് കാരണം മറ്റൊന്നുമല്ല പുറത്തായവരില്‍ ബഹു ഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണ് എന്നത് തന്നെ